Type Here to Get Search Results !

Bottom Ad

വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി

Image result for കഞ്ചാവ് പിടികൂടിവാളയാര്‍: (www.evisionnews.co)പാലക്കാട് വാളയാറില്‍ 20 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തില്‍ രഹസ്യ അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്തിന് ശ്രമിച്ചത്. അടിമാലി സ്വ.സജിത്ത് , നേര്യമംഗലം സ്വദേശി സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad