കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. ദക്ഷിണ മേഖല സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുന്ന കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ പുതിയ മുഖത്തിലേക്ക് മാറുകയായിരുന്നു. ലോഗോയ്ക്ക് ഒപ്പം സന്തോഷ് ട്രോഫിക്കായുള്ള കര്‍ണാടക ടീമിന്റെ ജേഴ്സിയും പുറത്ത് ഇറക്കി.

ജെ എസ് ഡബ്ല്യുവും ഒസോണ്‍ ഗ്രൂപ്പുമാണ് ജേഴ്സി സ്പോണ്‍സേഴ്സ്. കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ എ ഹാരിസ്, മുന്‍ കര്‍ണാടക താരങ്ങളായ കൃഷ്ണാജി റാവു, അംജദ് ഖാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Post a Comment
0 Comments