Type Here to Get Search Results !

Bottom Ad

ഗോവയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു

പനാജി: (www.evisionnews.co)ഗോവയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം കത്തിനശിച്ചു. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു തെന്നിമാറിയ മിഗ് 29കെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തില്‍ നിന്നു പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്നു വിമാനത്താവളം ഒരു മണിക്കൂര്‍ അടച്ചിട്ടു. ഇവിടെനിന്നുള്ള സര്‍വീസുകള്‍ വൈകാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad