അജ്മാന്‍: അല്‍മനാര്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന എ.സി.സി സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന എഫ്.സി അജ്മാനിന്റെ ലോഗോ അജ്മാനില്‍ പ്രകാശനം ചെയ്തു. ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സ്ഥാപക എ.ടി മുഹമ്മദ്, ഓണറായ സൈഫുദിന്‍ നല്‍കി കൊണ്ട് പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു. മറ്റു ഓണറായ മൊയ്തീന്‍ ടി.എ മാനേജര്‍ സംസുദീന്‍ എം.കെ, ടീമിന്റെ കോച്ചായ സമീര്‍ ടീ.എ, ഷാര്‍ജ ഹീറോസിന്റെ മുതിര്‍ന്ന താരങ്ങളായ എ.ടി ഖാദര്‍ റഫീഖ് എ.ടി മറ്റു താരങ്ങളായ മഹ്ഷൂഖ്, ഗഫൂര്‍, ഇര്‍ഷാദ് ടി.കെ എന്നിവര്‍ സംബന്ധിച്ചു. മികച്ച ടീമായ എഫ്.സി അജ്മാന്‍ കപ്പ് നേടുമെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു.
Post a Comment
0 Comments