Type Here to Get Search Results !

Bottom Ad

റഷ്യന്‍ മുട്ടയ്ക്കും ഇറച്ചിക്കും യുഎഇയില്‍ വിലക്ക്


സൗദി (www.evisionnews.co) റഷ്യയില്‍ നിന്നുള്ള മുട്ടക്കും ഇറച്ചി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. റഷ്യയില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎഇ മന്ത്രായത്തിന്റെ വിലക്ക്. റഷ്യയുടെ മധ്യപ്രവിശ്യയില്‍ 660,000 പക്ഷികള്‍ കൂട്ടത്തെടെ ചത്തൊടുങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുന്‍കരുതല്‍ എന്ന നിലക്കാണ് റഷ്യയില്‍ നിന്നുള്ള മുട്ട, ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad