Type Here to Get Search Results !

Bottom Ad

ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Image result for doctors strike keralaതിരുവനന്തപുരം: (www.evisionnews.co)തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പണിമുടക്കിനിടെ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷനാണ് ഡോക്ടര്‍മാര്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad