അങ്കമാലി: (www.evisionnews.co)നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്ട്രേട്ട് കോടതി ഈ മാസം 31 വരെ നീട്ടി. ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണിത്. 31-നാണ് കേസ് ഇനി പരിഗണിക്കുന്നത്.കേസിലെ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ ഹാജരായില്ല. ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ എല്ലാ പ്രതികളും 31-ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിക്കൊണ്ട് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടേക്കും. സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.
നടിയെ ആക്രമിച്ച കേസ് :പ്രതികളുടെ റിമാന്‍ഡ് കാലാവധി 31 വരെ നീട്ടി
18:24:00
0
അങ്കമാലി: (www.evisionnews.co)നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്ട്രേട്ട് കോടതി ഈ മാസം 31 വരെ നീട്ടി. ഇവരുടെ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണിത്. 31-നാണ് കേസ് ഇനി പരിഗണിക്കുന്നത്.കേസിലെ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ ഹാജരായില്ല. ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ എല്ലാ പ്രതികളും 31-ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിക്കൊണ്ട് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടേക്കും. സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.
Post a Comment
0 Comments