Type Here to Get Search Results !

Bottom Ad

സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു


കൊച്ചി ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയതു സിഫ്‌നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചു. നേരത്തെ, മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീമിനോടു വിട പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad