ഉപ്പള: (www.evisionnews.co)ബസ് യാത്രയ്‌ക്കിടയില്‍ കുഴഞ്ഞു വീണ യാത്രക്കാരന്‍ ആശുപത്രിയിലേയ്‌ക്കുള്ള വഴി മധ്യേ മരിച്ചു.കര്‍ണ്ണാടക, പുത്തൂരിലെ കര്‍ഷകനായ സീതാരാമ റൈ(68)യാണ് മരിച്ചത്. മുളിഞ്ച, ഗുത്തുവിലെ ഭാര്യാവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് തിരികെ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. ഉപ്പളയില്‍ നിന്നു ബസ് കയറി കൈക്കമ്പയില്‍ എത്തുമ്പോഴേയ്‌ക്കും നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സഹയാത്രികര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിത്യാവതിയാണ് ഭാര്യ. ശര്‍മ്മിള, പ്രമീള, ശിവപ്രസാദ് മക്കളും നാരായണന്‍, പ്രകാശ് മരുമക്കളും രത്‌നാകര, രതി സഹോദരങ്ങളുമാണ്.
കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു
19:25:00
0

Post a Comment
0 Comments