മലപ്പുറം തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു
evisionnews11:13:000
മലപ്പുറം (www.evisionnews.co): തിരൂര്‍ പറവണ്ണയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി ഖാസിമിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments