പൊയ്നാച്ചി: പൊയ്നാച്ചിയിൽ സി.പി.എം സമ്മേളനം കഴിഞ്ഞു പോകുകയായിരുന്ന വാഹനത്തിന് നേരേ കല്ലേറ്. ബുധനാഴ്ച രാത്രി പൊയ്നാച്ചിക്ക് സമീപമാണ് കല്ലേറുണ്ടായത്. കല്ലേറില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഇരിയയിലെ മുനീര്‍ (38) മടിക്കൈ സഹകരണ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് രാജന്‍ (48) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ പൊയ്നാച്ചി ബട്ടത്തൂരില്‍ ബിജെപി നിയന്ത്രണത്തിലുള്ള കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു സംഘം അടിച്ചു തകർത്തു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
സി.പി.എം സമ്മേളനം കഴിഞ്ഞു പോകുകയായിരുന്ന വാഹനത്തിന് നേരേ കല്ലേറ്
22:23:00
0
പൊയ്നാച്ചി: പൊയ്നാച്ചിയിൽ സി.പി.എം സമ്മേളനം കഴിഞ്ഞു പോകുകയായിരുന്ന വാഹനത്തിന് നേരേ കല്ലേറ്. ബുധനാഴ്ച രാത്രി പൊയ്നാച്ചിക്ക് സമീപമാണ് കല്ലേറുണ്ടായത്. കല്ലേറില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഇരിയയിലെ മുനീര്‍ (38) മടിക്കൈ സഹകരണ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് രാജന്‍ (48) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനിടെ പൊയ്നാച്ചി ബട്ടത്തൂരില്‍ ബിജെപി നിയന്ത്രണത്തിലുള്ള കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു സംഘം അടിച്ചു തകർത്തു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
Post a Comment
0 Comments