Type Here to Get Search Results !

Bottom Ad

പ്രകൃതി വിരുദ്ധ പീഡനം; സിപിഎം നേതാവിനെതിരെ കേസ്


കോഴിക്കോട്:(www.evisionnews.co) ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സിപിഎം നേതാവിനെതിരെ കേസ്.കീഴരയൂര്‍ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ നിയമപ്രകാരമാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.അയല്‍വാസിയായ കുട്ടിയെയാണ് ബിനീഷ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad