Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടിൽ വന്‍ ബോംബ് ശേഖരം കണ്ടെത്തി

പാനൂര്‍: (www.evisionnews.co)കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. പാനൂര്‍ എലാംകോട് പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ബോംബുകള്‍ പിടിച്ചെടുത്തത്. വീടിന്റെ തട്ടിന്‍പുറത്ത് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.  സ്ഥലത്ത്  ക്യാമ്പ് ചെയ്ത്  പോലീസ് പരിശോധന തുടരുകയാണ്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad