മലപ്പുറം : മലപ്പുറത്തെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും വിണ്ടും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.ഇരുന്നൂറിലധികം വെടിയുണ്ടകളും, കുഴിബോംബുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.വെള്ളത്തിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് കഴിഞ്ഞ ദിവസവും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ലാന്റ് മൈനുകള്‍ അഞ്ചെണ്ണമാണ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്.
കുറ്റിപ്പുറത്ത് നിന്നും വീണ്ടും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
17:10:00
0
മലപ്പുറം : മലപ്പുറത്തെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും വിണ്ടും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.ഇരുന്നൂറിലധികം വെടിയുണ്ടകളും, കുഴിബോംബുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.വെള്ളത്തിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് കഴിഞ്ഞ ദിവസവും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ലാന്റ് മൈനുകള്‍ അഞ്ചെണ്ണമാണ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്.
Tags
Post a Comment
0 Comments