Type Here to Get Search Results !

Bottom Ad

സമ്മേളനത്തിനിടെ മുൻ മന്ത്രി കുഴഞ്ഞു വീണു


കൊച്ചി:(www.evisionnews.co) മുന്‍ മന്ത്രി പി.കെ ഗുരുദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ സമ്മേനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad