കാസര്‍കോട് (www.evisionnews.co): എസ്‌കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സര്‍ഗലയത്തിന്റെ സ്വാഗതസംഘ സംഘാടക സമിതി ഓഫിസ് എസ്‌വൈഎസ് മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. ഹാരിസ് ബി.എം ബെദിര അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. അബ്ദുല്ല സഅദി ഖാസിലേന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര, സമസ്ത കേരള മുസ്ലിം എംപ്ലോയീസ് ജില്ലാ ജനറല്‍ സെക്രട്ടറി സിറാജ് ഖാസിലേന്‍, അബ്ദുല്ല ഹാജി കോപ്പ, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ബേഡകം, അബ്ദുല്ല ചാല, ഷഫീഖ് ഖാസിലേന്‍, അബ്ദുല്‍ ഖാദര്‍ പൂരണം, ബി.എച്ച് മുഹമ്മദ്, മുഷ്‌രിഫ് പള്ളിക്കാല്‍, തമാം ബാങ്കോട്, റിസാല്‍ ബാങ്കോട്, റിഫാഇ ബാങ്കോട്, സുലൈന്‍മാന്‍ ഖാസിലേന്‍ സംബന്ധിച്ചു.
Post a Comment
0 Comments