Type Here to Get Search Results !

Bottom Ad

ജില്ലാ ട്രഷറിയിലേക്ക് ബി.ജെ.പി ജനപ്രതിനിധി മാര്‍ച്ച് 11ന്

കാസര്‍കോട് (www.evisionnews.co): തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ പദ്ധതികളുടെ ഫണ്ട് കൈമാറുന്നതിനേര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികള്‍ 11ന് രാവിലെ 10മണിക്ക് ജില്ലാ ട്രഷറിയിലേക്ക് മാര്‍ച്ച നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഒഴിവുകള്‍ നികത്തുക, കന്നട ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ നിയമിക്കുക, മറാഠി സമുദായ്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അര്‍ഹമായ ആനുപാതിക ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ബിജെപി ജനപ്രതിനികള്‍ മാര്‍ച്ച് നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad