Type Here to Get Search Results !

Bottom Ad

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു


തിരുവനന്തപുരം: (www.evisionnews.co)തിരുവനന്തപുരം വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ തോലാടി സ്വദേശി സതി കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad