Type Here to Get Search Results !

Bottom Ad

ദേവകി വധം; ബിജെപി പ്രതിഷേധ കൂട്ടായ്മ 10ന്

Image result for ദേവകിപൊയിനാച്ചി: (www.evisionnews.co)പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്ത സാഹചര്യത്തില്‍ ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 10ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെയിയാട്ടടുക്കത്ത് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ കൂട്ടായ്മ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപനം ബിജെപി സംസാഥാന ജന.സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്യും. ദേവകി അമ്മയുടെ കൊലപാതകം നടന്ന ഒരുവര്‍ഷത്തോടടുക്കുമ്പോഴും ജില്ലയില്‍ നടന്ന സമാനമായ രണ്ട് കൊലപാതകങ്ങളിലും തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ആഭ്യന്തരം കൈക്കാളുന്ന സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണ് തെളിയിക്കപ്പെടുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad