കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി തളങ്കര കടവത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം 27ന് വൈകിട്ട് നാലുമണിക്ക് നിര്‍വഹിക്കും. മുസ്ലിം ലീഗ്, കെഎംസിസി സംസ്ഥാന ജില്ലൈ നേതാക്കള്‍ സംബന്ധിക്കുമെന്ന് നേതാക്കളായ എം. ലുഖ്മാനുല്‍ ഹക്കീം, ഹാരിസ് എരിയാല്‍, ഷാനിഫ് പൈക്ക, അഷ്റഫ് വെള്ളൂര്‍, നൗഫല്‍ മല്ലം അറിയിച്ചു.
Post a Comment
0 Comments