Type Here to Get Search Results !

Bottom Ad

ആയിഷാബി പട്ടേല്‍ അന്തരിച്ചു


ആയിഷാബി പട്ടേല്‍ (90) അന്തരിച്ചു. പരേതനായ തളങ്കര പട്ടേല്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍ അമീര്‍ പട്ടേല്‍, റസ്സാഖ് പട്ടേല്‍, ബീഫാത്തിമ, സുബൈദ, ഖമറുന്നീസ, മുഹ്‌സിന. മരുമക്കള്‍ പരേതനായ കുഞ്ഞാഹമ്മദ് എരിയാല്‍, തോട്ടത്തില്‍ മുഹമ്മദ് കുഞ്ഞി, മാഹിന്‍ മേനത്ത്, നുറുദ്ധീന്‍ തയ്യിലക്കണ്ടി, സമീറ മീത്തല്‍, നഫീസത്ത് തയ്യിലക്കണ്ടി. മയ്യത്ത് ശനിയാഴ്ച്ച വൈകുന്നേരം 5.30 മണിക്ക് മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad