Type Here to Get Search Results !

Bottom Ad

ആസ്‌ക് ആലംപാടി ബൈക്ക് റാലി നടത്തി

കാസര്‍കോട്: വിദ്യാനഗര്‍ ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്  (ആസ്‌ക് ആലംപാടി ) യുടെ മുപ്പതാം വാര്‍ഷിക സമാപനത്തിന്റെ പ്രചാരണത്തോട് അനുബന്ധിച്ചു ബൈക്ക് റാലി നടത്തി. ക്ലബ് പരിസത്ത് നിന്നു തുടങ്ങിയ ബൈക്ക് റാലി പ്രോഗ്രാം കമ്മിറ്റി അംഗം കബീര്‍ മേനത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.  നൂറോളം ബൈക്കുമായി സമീപപ്രദേശത്ത് പോയ യാത്ര ആസ്‌ക് ഗ്രണ്ടില്‍ അവസാനിച്ചു.      അബൂബക്കര്‍ അക്കു, അബു കല്പുര, മുനീര്‍ ഖത്തര്‍, ശിഹാബ് സി എം, നിസാര്‍ പുത്തൂര്‍, അനസ് മിഹ്‌റാജ്, അറഫാത്ത് സ് ടി, ഹാരിസ് എ എം, സാദിക്ക് ഖത്തര്‍, സലാം ലണ്ടന്‍, റഹീം ചെറിയാലംപാടി തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad