HomeNews സ്വര്‍ണ്ണക്കടത്ത്; കാസര്‍കോട് സ്വദേശി പിടിയില്‍ സ്വര്‍ണ്ണക്കടത്ത്; കാസര്‍കോട് സ്വദേശി പിടിയില്‍ evisionnews 19:09:00 0 മലപ്പുറം : (www.evisionnews.co) കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. അബുദാബിയില്‍നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments