Type Here to Get Search Results !

Bottom Ad

നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍


തിരുവനന്തപുരം:(www.evisionnews.co) തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് ജോലി കഴിഞ്ഞ് പോകവെ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad