Type Here to Get Search Results !

Bottom Ad

ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി


അനുഷക് നായികയാകുന്ന ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍.ഉണ്ണി മുകുന്ദന്‍, ആശാ ശരത്, ജയറാം തുടങ്ങി മലയാളി താരങ്ങളും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ഭാഗമതിയെന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോകാണ്. നേരത്തേ ഭയം ജനിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad