Type Here to Get Search Results !

Bottom Ad

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി:(www.evisionnews.co)കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. 
ഗാന്ധിനഗറില്‍ കട നടത്തുന്ന ബിനോയ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.പ്രതി അജിത് പൊലീസ് കസ്റ്റഡിയില്‍.കൊലപാതക 
കാരണം വ്യക്തമായിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad