Type Here to Get Search Results !

Bottom Ad

വ്യാപാരിക്ക് നേരെ മുഖം മൂടി അക്രമം;പ്രധാന പ്രതി പിടിയിൽ

മുഴപ്പിലങ്ങാട്: (www.evisionnews.co)തട്ടുകട വ്യാപാരിക്ക് നേരെ നടന്ന മുഖം മൂടി ആക്രമണത്തിലെ പ്രധാന പ്രതി പോലീസ് പിടിയിൽ . മുഴപ്പിലങ്ങാട് ബീച്ചിലെ 'അനുഗ്രഹ'യില്‍ എ പി ബഷീറാ(55)ണ് പിടിയിലായത്. ഇപ്പോള്‍ പയ്യാമ്പലം റെയിന്‍ബോ അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ താമസം. എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേതും സംഘവും കണ്ണൂരില്‍ വെച്ചാണ് പ്രതിയെ വലയിലാക്കിയത്. മുഴപ്പിലങ്ങാടിൽ വെച്ചാണ് തട്ടുകട വ്യാപാരിയായ അബ്ദുറഹ്മാന് നേരെ അക്രമം നടന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad