ബംഗളൂരു (www.evisionnews.co): ബംഗളൂരു- മംഗളൂരു ദേശീയപാത 75ല്‍ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. ബെംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്ക് വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ ഐരാവത് വോള്‍വോ ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡയാന (20), ബംഗളൂരു സ്വദേശി ഗംഗാധര്‍(58) എന്നിവരടക്കം എട്ടുപേരാണ് മരിച്ചത്. പത്തുപേര്‍ക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് ഹാസന് സമീപം ശാന്തിഗരെയില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടമുണ്ടായത്.
ബംഗളൂരു- മംഗളൂരു ദേശീയപാതയില്‍ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു
11:47:00
0
ബംഗളൂരു (www.evisionnews.co): ബംഗളൂരു- മംഗളൂരു ദേശീയപാത 75ല്‍ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. ബെംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്ക് വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സിയുടെ ഐരാവത് വോള്‍വോ ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡയാന (20), ബംഗളൂരു സ്വദേശി ഗംഗാധര്‍(58) എന്നിവരടക്കം എട്ടുപേരാണ് മരിച്ചത്. പത്തുപേര്‍ക്ക് സാരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് ഹാസന് സമീപം ശാന്തിഗരെയില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടമുണ്ടായത്.
Post a Comment
0 Comments