Type Here to Get Search Results !

Bottom Ad

നായന്മാർമൂലയിൽ വാഹനാപകടം; യുവാവിനും മാതാവിനും പരിക്ക്

നായന്മാർമൂല:(www.evisionnews.co)നായന്മാർമൂലയിലുണ്ടായ  വാഹനാപകടത്തിൽ  യുവാവിനും മാതാവിനും പരിക്കേറ്റു. കമ്പാർ, ദേശാംകുളം സ്വദേശി അജ്മൽ (20) മാതാവ്    അലീമ (38) എന്നിവർക്കാണ് പരിക്കേറ്റത്. 
കഴിഞ്ഞ ദിവസം  രാത്രി  8:30  ന് ആദൂരിൽ നിന്നും കാസർകോട്ടേക്ക്   വരികയായിരുന്ന ഇവരുടെ   വാഹനത്തിലേക്ക്  എതിർ ദശയിൽ  നിന്നും വന്ന അജ്ഞാത വാഹനം ഇടിക്കുകയും നിർത്താതെ പോവുകയും ചെയ്യുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ  സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാരുടെ  സഹായത്തോട് കൂടി എത്തിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad