Type Here to Get Search Results !

Bottom Ad

ശ്രീകണ്ഠാപുരത്ത് സ്കൂള്‍ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.evisionnews.co)ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശ്രീകണ്ഠാപുരം, തളിപ്പറമ്പ,   കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad