ഉദുമ: (www.evisionnews.co)ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് പുറത്തേക്ക് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലായിരുന്നു അപകടം. ശരീഫ്- ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍ ആണ് മരിച്ചത്. ഫസീലയുടെ മാതാവ് ആയിഷ(45), ബന്ധുവായ ഫാത്വിമ(10) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യൂടേണ്‍ എടുത്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ചതെന്നാണ് സൂചന. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയും മരിക്കുകയുമായിരുന്നു.
ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് വീണു മരിച്ചു
16:22:00
0
ഉദുമ: (www.evisionnews.co)ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് പുറത്തേക്ക് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലായിരുന്നു അപകടം. ശരീഫ്- ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ് നയാന്‍ ആണ് മരിച്ചത്. ഫസീലയുടെ മാതാവ് ആയിഷ(45), ബന്ധുവായ ഫാത്വിമ(10) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യൂടേണ്‍ എടുത്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ചതെന്നാണ് സൂചന. ഓട്ടോ മറിഞ്ഞപ്പോള്‍ കുട്ടി മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയും മരിക്കുകയുമായിരുന്നു.
Post a Comment
0 Comments