കണ്ണൂര്‍ ; (www.evisionnews.co)എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു . കണ്ണൂരില്‍ കാക്കയങ്ങാട് ഗവര്‍ണ്‍മെന്‍റ് ഐറ്റിഐ വിദ്യാര്‍ത്ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ പേരാവൂര്‍ നെടുംപൊയില്‍ വെച്ച് കാറില്‍ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു.
Post a Comment
0 Comments