തിരുവനന്തപുരം: ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്റ്റാംബ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും ജിഎസ്ടിയില്‍ ലയിപ്പിക്കാനുള്ള നീക്കം കേരളം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡിലാണ്. ഒരു ലിറ്റര്‍ പെട്രോളിനു സംസ്ഥാനത്ത് 74.11 രൂപ മുതല്‍ 75.25 രൂപ വരെയാണ്
Post a Comment
0 Comments