കാസര്‍കോട് (www.evisionnews.co): നിരോധിച്ച 500രൂപയുടെ രണ്ടര ലക്ഷത്തിന്റെ നിരോധിച്ച 500രൂപയുടെ നോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക ബെല്‍ത്തങ്ങാടി മുണ്ടാജെ സോമന്തടുക്കയിലെ ബഷീര്‍ (42), ബെല്‍ത്തങ്ങാടി ഉജിറെയിലെ ഹക്കീം (42) എന്നിവര്‍ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കി.
രണ്ടര ലക്ഷത്തിന്റെ നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍
11:40:00
0
കാസര്‍കോട് (www.evisionnews.co): നിരോധിച്ച 500രൂപയുടെ രണ്ടര ലക്ഷത്തിന്റെ നിരോധിച്ച 500രൂപയുടെ നോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക ബെല്‍ത്തങ്ങാടി മുണ്ടാജെ സോമന്തടുക്കയിലെ ബഷീര്‍ (42), ബെല്‍ത്തങ്ങാടി ഉജിറെയിലെ ഹക്കീം (42) എന്നിവര്‍ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കി.
Post a Comment
0 Comments