Type Here to Get Search Results !

Bottom Ad

സെഞ്ചൂറിയനില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം


സെഞ്ചൂറിയന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ആതിഥേയരെ രണ്ടാം ഇന്നിങ്‌സില്‍ 258 റണ്‍സിന് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സായി നിശ്ചയിക്കപ്പെട്ടത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ഏതാണ്ട് ഒന്നര ദിവസത്തെ കളി അവശേഷിക്കെ പരമ്പര സമനിലയിലാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad