ദുബൈ:(www.evisionnews.co) കുമ്പള മഹാത്മാ കോളേജിന്റെ യു എ ഇ അലുംനി മീറ്റ് ക്യാമ്പസ് വിസ്ത 2018 നാളെ ദുബൈ സബീൽ പാർക്കിൽ നടക്കും. കുമ്പള മഹാത്മാ കോളേജ് ഡയറക്ടറും പ്രിൻസിപ്പാലുമായ സത്താർ മാസ്റ്റർ കുമ്പള, മഹത്മാ കോളേജ് മുൻ അധ്യാപകനും കുമ്പള അക്കാദമി ഡയറക്ടറുമായ ഖലീൽ മാസ്റ്റർ , കുമ്പള മഹത്മാ കോളേജ് വൈസ് പ്രിൻസിപ്പാലും മഹാത്മാ കോളേജ് സ്ഥാപകരിലൊരാളുമായ ലത്തീഫ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാഥിതികളായിരിക്കും. പരിപാടിയിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിലുള്ള മഹാത്മാ കോളേജിലെ പൂർവ്വ അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ 200 ലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പസ് വിസ്ത 2018 നാളെ ദുബൈയിൽ
16:40:00
0

Post a Comment
0 Comments