Type Here to Get Search Results !

Bottom Ad

കോഴി അങ്കം; 2 പേര്‍ അറസ്റ്റില്‍


കുമ്പള: കയ്യാര്‍, അശോകക്കട്ടയില്‍ കോഴി അങ്കം നടത്തുകയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അശോകക്കട്ടയിലെ സോമനാഥ് (40), വാസു (50) എന്നിവരാണ് അറസ്റ്റിലായത്.
1000 രൂപയും രണ്ടു അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad