Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ ഉജിരക്കരയിൽ സൗജന്യ യോഗ ക്ലാസ് തുടങ്ങി


മൊഗ്രാൽ പുത്തൂർ :(www.evisionnews.co) മൊഗ്രാൽ  പുത്തൂർ  ഉജിരക്കര  യു  പി  സ്കൂളിൽ  ചൗക്കി,  ഗ്രാമീണ  കലാ കായിക  സാംസ്കാരിക  വേദി ആർട്ട്  ഓഫ്  ലിവിങ്  എന്നിവയുടെ  ആഭിമുഖ്യത്തിൽ  ഒരാഴ്ച  നീണ്ട്  നിക്കുന്ന  സൗജന്യ  യോഗ  ക്ലാസ്  തുടങ്ങി . വാർഡ്  മെമ്പർ പ്രമീള ഉദ്ഘാടനം  ചെയ്തു . ആർട്ട്  ഓഫ് ലിവിങ്  കോർഡിനേറ്റർ ലത ടീച്ചർ  യോഗ  ക്ലാസ്സെടുത്തു. കെ  എൻ  ബാബുരാജൻ അധ്യക്ഷത  വഹിച്ചു ,ഹകീം  കമ്പാർ ,അബ്ദുൽ  റഹ്‌മാൻ  ആസാദ് ,ശബീർ  കല്ലങ്കൈ  സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad