Type Here to Get Search Results !

Bottom Ad

ക്രിസ്തുമസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കാസർകോട്: (www.evisionnews.co)പ്രമുഖ ട്രൈയിനിംഗ് സ്ഥാപനമായ മാസ്റ്റർ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കാസർകോട്ട്  ക്രിസ്തുമസ് -
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി  മാസ്റ്റർ ഫെസ്റ്റ്  സംഘടിപ്പിച്ചു.   മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ ഉദ്ഘാടനം ചെയ്തു. എം എ നജീബ് അധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോഷിയേഷൻ സെക്രട്ടറി നാഗേഷ് ഷെട്ടി, ഐടി എംപ്ലോയിസ് ജില്ലാ സെക്രട്ടറി നസീർ,മാസ്റ്റർ
ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർമാരായ ഷഫീഖ് മാസ്റ്റർ, സാദിഖ് മാസ്റ്റർ, അലി
എരിയാൽ, മനേജർ മുരളീധരൻ,നിഷാഫ്,  പ്രവീൺ ദാസ് എറണാകുളം, മുസ്തഫ ഉപ്പള തുടങ്ങിയവർ പ്രസംഗിച്ചു.  20 വിവിധ മത്സര ഇനങ്ങളിൽ 500 ഓളം കലാപ്രതിഭകൾ മാറ്റുരച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad