Type Here to Get Search Results !

Bottom Ad

നബിദിന ജാഥയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ''വീകെയർ നായന്മാർമൂല'' ബാഗ് വിതരണം ചെയ്തു.


നായന്മാർമൂല;(www.evisionnews.co)നായന്മാർമൂലയിൽ മദ്രസ്സാ നബിദിന ജാഥയിൽ പങ്കെടുത്ത മുഴുവൻ  കുട്ടികൾക്കും ''വീകെയർ നായന്മാർമൂല" ബാഗ് വിതരണം ചെയ്തു. നായന്മാർമൂല മദ്രസ്സാ മനേജർ എ എം  മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു.നിരവധി പേർ പങ്കെടുത്തു. വീകെയർ  മെമ്പർമാരായ അമീൻ എ എൽ, അഷ്‌റഫ് പി കെ,അഷ്‌റഫ് സൽമാൻ,എൻ എം ഇബ്രാഹിം,റസാഖ്,മജീദ് സൽമാൻ,ആരിഫ് എം എ,ഹാരിസ് എ എൽ,ബഷീർ എസ് പി,സാദിഖ് എം കെ,ബഷീർ എൻ എം,മൂപ്പൻ ഇബ്രാഹിം,ടി കെ നൗഷാദ്,തുടങ്ങിയവർ സംബന്ധിച്ചു.ജുമുഅ നിസ്കാരത്തിന് ശേഷം രണ്ടായിരത്തോളം പേർക്ക് ഭക്ഷണ വിതരണവും നടത്തി.
നായന്മാർമൂല ജമാ അത്ത് പ്രസിഡന്റ് എൻ അ അബൂബക്കർ ഹാജി,വൈസ് പ്രസിഡന്റ് പി ബി അഹമ്മദ് ഹാജി,സെക്രട്ടറി ബഷീർ ഹാജി സി ടി അഹമ്മദലി,വിദ്യാനഗർ എസ് ഐ വിനോദ് കുമാർ,തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad