Type Here to Get Search Results !

Bottom Ad

ബന്തടുക്കയിൽ മദ്യം കടത്തുകയായിരുന്ന വാൻ പിടികൂടി;ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Image result for kerala police hatകുറ്റിക്കോല്‍:(www.evisionnews.co) ബന്തടുക്കയിൽ മദ്യം കടത്തുകയായിരുന്ന വാൻ പിടികൂടി. കണ്ണാടിത്തോടിനടുത്തു കഴിഞ്ഞ ദിവസം രാത്രി മദ്യം കടത്തുകയായിരുന്ന വാനിനുഎക്‌സൈസ്‌ കൈ കാണിച്ചപ്പോള്‍ കാര്‍ അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. എക്‌സൈസ്‌ സംഘം പിന്തുടര്‍ന്നപ്പോള്‍ മദ്യവും വാനും മാണിമൂലയില്‍ ഉപേക്ഷിച്ചു.വാനിണ്ടായിരുന്ന മാണിമൂലയിലെ കുട്ടന്‍ എന്ന ശ്രീജിത്ത്‌ രക്ഷപ്പെട്ടുവെന്ന്‌ അധികൃതര്‍ അറിയിച്ചു. വാനും മദ്യവും എക്‌സൈസ്‌ കസ്‌റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad