കാസര്‍കോട്: (www.evisionnews.co)വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന മൂന്നര വയസുകാരനും ഉപ്പക്കും തെരുവ് നായയുടെ കടിയേറ്റു. ഉപ്പള പച്ചമ്പളത്തെ ഹക്കീം (40), മകന് ഹസാന് എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഹസാന്റെ നിലവിളി കേട്ട് എത്തിയപ്പോഴാണ് ഹക്കീമിനും കടിയേറ്റത്. കുഞ്ഞിന്റെ കൈക്കും ഹക്കീമിന്റെ തുടക്കും കൈക്കുമാണ് കടിയേറ്റത്. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments