Type Here to Get Search Results !

Bottom Ad

കുമ്പളയിൽ ടെമ്പോയില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി;ഡ്രൈവർ അറസ്റ്റിൽ

Image result for മണല്‍കുമ്പള:(www.evisionnews.co)കുമ്പളയിൽ  ടെമ്പോയില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി.ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബംബ്രാണ ചൂരിത്തടുക്കയിലെ നിസാമുദ്ദീന്‍ (28)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കുമ്പള പൊലീസ് കൊടിയമ്മയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad