Type Here to Get Search Results !

Bottom Ad

നിര്‍ദിഷ്ട തിരുവനന്തപുരം - കണ്ണൂര്‍ ശതാബ്ദി എക്‌സപ്രസ് മംഗലാപുരം വരെ നീട്ടണം:സി പി എം

കേരളത്തിലെ ആദ്യ ശതാബ്ദി എക്സ്പ്രസ് ജനുവരിയില്‍കാസർകോട്  : (www.evisionnews.co)നിര്‍ദിഷ്ട തിരുവനന്തപുരം - കണ്ണൂര്‍ ശതാബ്ദി എക്‌സപ്രസ്  മംഗലാപുരം വരെ നീട്ടുന്നതിന്  നടപടി സ്വീകരിക്കണമെന്ന്  സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യാത്രാ സൗകര്യങ്ങളില്‍ പരിമിതികള്‍ നിലനില്‍ക്കുന്ന  ജില്ലയിലെ ജനങ്ങള്‍ക്ക് സഹായകമാകുന്ന  നിലയില്‍ മംഗലാപുരം വരെ ശതാബ്ദി എക്‌സ്പ്രസ് നീട്ടേണ്ടത്  അത്യാവശ്യമാണ്. ഇക്കാര്യം അനുകൂലമായി പരിഗണിക്കാന്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad