Type Here to Get Search Results !

Bottom Ad

മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധം; ബിജെപി നടപ്പിലാക്കുന്നത് വര്‍ഗ്ഗീയ അജണ്ട - പി. കെ കുഞ്ഞാലിക്കുട്ടി എംപി


ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെയായിരുന്നു പി. കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിനെ എതിര്‍ക്കുമെന്നും മുസ്ലിംലീഗ് വ്യക്തമാക്കി. ബില്ലിലൂടെ ബിജെപി വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad