Type Here to Get Search Results !

Bottom Ad

പി.ബി.എം.ഇ.എസ് നെല്ലിക്കട്ട ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ നിലവിൽ വന്നു



നെല്ലിക്കട്ട: (www.evisionnews.co)പി.ബി.എം.ഇ.എസ് നെല്ലിക്കട്ട ഓൾഡ്  സ്റ്റുഡന്റസ്  അസോഷിയേഷൻ നിലവിൽ വന്നു. ബുധനാഴ്ച്ച രാവിലെ സ്കൂൾ ഹാളിൽ വെച്ച് ചേ൪ന്ന യോഗം മനേജ൪ ഇ അബൂബക്ക൪ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ നിസാം ബോവിക്കാനം  അധ്യക്ഷത  വഹിച്ചു. 23 അംഗ കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡന്റ് : അനസ് എതി൪ത്തോട്

ജനറൽ സെക്രട്ടറി; നൂറുദ്ദീൻ പൈക്ക

ട്രഷറർ;  നിയാസ് കെ.എ

ചീഫ് കോ ഓ൪ഡിനേറ്റ൪; ഖാലിദ് ഷാൻ ചെങ്കള

വൈസ്  പ്രസിഡന്റ്;
ഷൈല റസാഖ് പി.ബി
അഹ്മദ് നിഹാൽ
സംഷീന ബി.കെ

ജോയിന്റ് സെക്രട്ടറി  
അഡ്വ ജംഷീല
അജ്മൽ മി൪ഷാൻ
അബ്ദുൾ ഹമീദ് എ.പി
മുഷ്രീഫ

എക്സിക്യൂട്ടീവ് അംഗങ്ങൾ 

സാബിത്ത് പി.സി
ഷഫീക്
തബ്ഷീറ
ഫയാസ്
സംഷീറ
നിസാമുദ്ദീൻ
അജ്മൽ മക്ക൪
ബാസിത്ത് ചേരു൪
റജീന
റാഷിദ് എതി൪ത്തോട്

ജിസിസി കോ൪ഡിനേറ്റ൪: അംഷീദ്
കൺവീന൪: ഹൈറാസ്

Post a Comment

0 Comments

Top Post Ad

Below Post Ad