Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ഉളിയത്തടുക്കയിലെ ഹമീദ് നിര്യാനതായി


കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനും നെല്ലിക്കുന്ന് സ്വദേശി മുഹമ്മദിന്റെ മകനുമായ ഹമീദ് (45) നിര്യാതനായി. മൂന്നുവര്‍ഷം മുമ്പ് അസുഖത്തെതുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഹമീദ് തിങ്കളാഴ്ച രാത്രി 12.30മണിയോടെ മരണപ്പെടുകയായിരുന്നു. മാതാവ്: ഉമ്മുസല്‍മ. ഭാര്യ: മുനീറ. മക്കള്‍: ഫാത്തിമ, ആയിഷ, യൂനുസ്.

Post a Comment

0 Comments

Top Post Ad

Below Post Ad