Type Here to Get Search Results !

Bottom Ad

നബിദിനം; ആലംപാടിയിൽ എൻ, വൈ, എൽ, പ്രവർത്തകർ ചായസത്കാരം നടത്തി.

ആലംപാടി:(www.evisionnews.co) നബിദിനം പ്രമാണിച്ച് റബ്ബിഹുൽ അവ്വൽ 12'ന്റെ രാവിൽ ആലംപാടിയിൽ, എൻ, വൈ, എൽ, പ്രവർത്തകർ  ചായസത്കാരം നടത്തി.റപ്പി എരിയപ്പാടി, ഉമ്മർ പടു, ഹർഫാത്ത് , ബഷീർ ദേളി, കബീർ , റാഫി ചാച്ചാ, നഹിമു, ഇല്ലിയാസ് കരോടി, അനസ് മിഹ്റാജ്, തുടങ്ങിയവർ നേതൃത്വം നൽകി 

Post a Comment

0 Comments

Top Post Ad

Below Post Ad