Type Here to Get Search Results !

Bottom Ad

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം;ആഘോഷങ്ങൾ തുടങ്ങി

Image result for new year fest fire works 20182018  നെ വരവേൽക്കാൻ ലോകം ഒരുങ്ങി.എങ്ങും പുതുവത്സരാഘോഷങ്ങളും തുടങ്ങി.2017' ഓര്‍മ്മയാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ നാടും നഗരവുമെല്ലാം ഉത്സവ ലഹരിയിലാണ്.  ന്യൂസിലന്റിലെ ഓക്ലന്റിലാണ് ആദ്യം പുതുവര്‍ഷമെത്തുക. തുടര്‍ന്ന് ഓസ്ട്രേലിയ, സോളമന്‍ ഐലന്റ്സ്, പാപ്പുവ ന്യൂ ഗിനിയ തുടങ്ങി നിമിഷങ്ങളുടേയും മണിക്കൂറുകളുടേയും വ്യത്യാസത്തില്‍ ലോകരാജ്യങ്ങളെല്ലാം 2018നെ വരവേല്‍ക്കും. കടുത്ത തണുപ്പിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ന്യൂയോര്‍ക്ക് നഗരം. സുരക്ഷാ പ്രശ്നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ലണ്ടനും പുതുവര്‍ഷപ്പിറവിയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞു. മരവിക്കുന്ന തണുപ്പിലും ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക്.ഇന്ത്യലെ പ്രധാന നഗരങ്ങളെല്ലാം ആഘോഷത്തിന് തയ്യാറെടുത്തു കഴിഞ്ഞു.കേരളത്തിൽ കൊച്ചിയിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുക 

Post a Comment

0 Comments

Top Post Ad

Below Post Ad