Type Here to Get Search Results !

Bottom Ad

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച്ച തുടക്കം


മലപ്പുറം: (www.evisionnews.co)  കേരള മുസ്ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച്ച മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയ്യാറാക്കിയ സലഫി നഗറില്‍ തുടക്കമാകുമെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയത്തിലാണ് സമ്മേളനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad